വാക്‌സിൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ആശ്വാസ നടപടിയുമായി കുവൈറ്റ്‌

കുവൈറ്റിൽ വാക്സിനേഷൻ എടുക്കാത്ത അധ്യാപകർക്കും, 16 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത റദ്ദാക്കാൻ തീരുമാനം. നിലവിൽ, 16 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികളും, വാക്സിനേഷൻ എടുക്കാത്ത അധ്യാപകരും ശാരീരികമായി ക്ലാസുകളിൽ പങ്കെടുക്കുന്നതിന് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകണം. ഈ നിയമമാണ് മന്ത്രിമാരുടെ കൗൺസിൽ റദ്ധാക്കിയത്. കൂടാതെ ഈ ആഴ്ചയോടെ മുഴുവൻ കുട്ടികളും … Continue reading വാക്‌സിൻ എടുക്കാത്ത വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ആശ്വാസ നടപടിയുമായി കുവൈറ്റ്‌