കുവൈറ്റിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷവാർത്ത; സാമ്പത്തിക പാരിതോഷികം ഉടൻ ലഭിച്ചേക്കും

കുവൈറ്റിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള സാമ്പത്തിക പാരിതോഷികം അംഗീകരിക്കുമെന്ന് ദേശീയ അസംബ്ലി വാഗ്ദാനം ചെയ്തു. വിരമിച്ച ഓരോ വ്യക്തിക്കും 3,000 ദിനാർ വീതം വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും, എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പാർലമെന്ററി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം പാർലമെന്ററി ഫിനാൻസ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി അബ്ദുൾ … Continue reading കുവൈറ്റിൽ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് സന്തോഷവാർത്ത; സാമ്പത്തിക പാരിതോഷികം ഉടൻ ലഭിച്ചേക്കും