ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുത്താൽ 5000 KD വരെ പിഴ
കുവൈറ്റിൽ ശവക്കുഴികൾ നശിപ്പിക്കുന്നവർക്കും, ശ്മശാനത്തിൽ ശവസംസ്‌കാരത്തിന്റെ ഫോട്ടോ എടുക്കുന്നവർക്കും 5,000 KD വരെ പിഴ ചുമത്തുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി പറഞ്ഞു. രാഷ്ട്രീയക്കാരുടെയും, കായികതാരങ്ങളുടെയും, മറ്റ് പ്രശസ്തരായ ആളുകളുടെയും ശവസംസ്‌കാര ചടങ്ങുകൾക്ക് ആളുകൾ തടിച്ചുകൂടുന്നത് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഇഷ്ട്ടമായില്ലെന്ന് വന്നേക്കാം. അതിനാൽ ഇത്തരത്തിൽ ആളുകൾ തടിച്ചുകൂടുന്നത് തടയാനും, … Continue reading ശ്മശാനത്തിൽ ശവസംസ്കാര ചടങ്ങുകളുടെ ഫോട്ടോ എടുത്താൽ 5000 KD വരെ പിഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed