പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിതാവിന് ആറുമാസത്തെ കഠിനതടവ്

മുൻഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകളെ മർദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കുവൈറ്റ് പൗരനെ ക്രിമിനൽ കോടതി ആറ് മാസത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇരയെ ശാരീരികമായും മാനസികമായും മർദിക്കുകയും, പീഡിപ്പിക്കുകയും ചെയ്തതിനും, മകൾക്ക് പിതാവിൽ നിന്ന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളും പരിചരണവും നിഷേധിച്ചതിനും പബ്ലിക് പ്രോസിക്യൂഷൻ പ്രതിയെ കുറ്റപ്പെടുത്തി. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും, … Continue reading പ്രായപൂർത്തിയാകാത്ത മകളെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത പിതാവിന് ആറുമാസത്തെ കഠിനതടവ്