കുവൈറ്റിൽ ഇറക്കുമതി ചെയ്തത് 42 ദശലക്ഷം ദിനാർ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ

കുവൈറ്റിലെ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ, വിനോദം, കായികവിപണി എന്നിവ കഴിഞ്ഞ 7 വർഷമായി വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചതായി ഔദ്യോഗിക കണക്കുകൾ. കോവിഡ് വ്യാപനത്തിന്റെ അനന്തരഫലങ്ങൾ അതിന്റെ വളർച്ചാ നിരക്കിനെ ബാധിച്ചിട്ടില്ല. 2020- ൽ മാത്രം ഈ മേഖലയുടെ ചരക്ക് ഇറക്കുമതിയുടെ അളവിലെ വർദ്ധനവ് 7% ത്തിൽ കൂടുതലുണ്ടായി. ഇത് കോവിഡ് കാലഘട്ടത്തിൽ ബാധിച്ച സാമ്പത്തിക മേഖലകളിലെ … Continue reading കുവൈറ്റിൽ ഇറക്കുമതി ചെയ്തത് 42 ദശലക്ഷം ദിനാർ വിലമതിക്കുന്ന കളിപ്പാട്ടങ്ങൾ