മുഴുവൻ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരുങ്ങി മന്ത്രാലയം

കുവൈറ്റിലെ സ്കൂളുകളിൽ രണ്ട് ഗ്രൂപ്പുകളിലായി കുട്ടികളെത്തുന്ന സമ്പ്രദായം നിർത്തലാക്കി, കോവിഡിന് മുൻപുള്ള കാലഘട്ടത്തിലെന്നപോലെ മുഴുവൻ കുട്ടികളെയും സ്കൂളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഈ വിഷയത്തിൽ മന്ത്രാലയം നിരവധി തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കിന്റർഗാർട്ടൻ, പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി വിദ്യാർഥികൾ താമസിക്കുന്ന 900 ഓളം സ്കൂൾ കെട്ടിടങ്ങൾ ഉള്ളതിനാൽ ശുചീകരണത്തൊഴിലാളികളുടെ കുറവാണ് … Continue reading മുഴുവൻ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒരുങ്ങി മന്ത്രാലയം