2021-ൽ KD 595,000 ലാഭമുണ്ടാക്കി കുവൈറ്റ് ഹോട്ടൽസ് കമ്പനി

2021 സാമ്പത്തിക വർഷത്തിൽ 595,575 KD ലാഭം കൈവരിച്ച് കുവൈറ്റ് ഹോട്ടൽസ് കമ്പനി. 2020 ലെ ഇതേ കാലയളവിൽ 78,683 KD ലാഭം ഉണ്ടായിരുന്നു. 2020-ന്റെ അവസാനത്തിൽ പ്രഖ്യാപിച്ച 1.36 ഫിൽസിന്റെ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ 2021-ലെ ഒരു ഷെയറിന്റെ വരുമാനം 10.56 ഫിൽസ് ആയിരുന്നു. കുവൈറ്റ് ഹോട്ടൽസ് കമ്പനിയുടെ ഡയറക്ടർ ബോർഡ്, കമ്പനിയുടെ ഷെയർഹോൾഡർമാരുടെയും, … Continue reading 2021-ൽ KD 595,000 ലാഭമുണ്ടാക്കി കുവൈറ്റ് ഹോട്ടൽസ് കമ്പനി