പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം

വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും, അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തോടെ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാൻ സാധ്യത. മാർച്ച് 27 മുതലാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. ഇതിനുശേഷം വിമാന ടിക്കറ്റ് നിരക്കിൽ 40 ശതമാനത്തോളം കുറവ് വരുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം യാത്രകൾ സജീവമാവുകയും, ലോകമെമ്പാടുമുള്ള … Continue reading പ്രവാസികൾക്ക് സന്തോഷവാർത്ത; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കാം