ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 174 ലൈസൻസുള്ള ഓഫീസുകൾക്ക് അംഗീകാരം നൽകി എംബസി

കുവൈറ്റിലെ ഫിലിപ്പീൻസ് എംബസി ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള ഫിലിപ്പീൻസ് തൊഴിലാളികളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ അനുമതിയുള്ള ഓഫീസുകളുടെയും ഏജൻസികളുടെയും ലിസ്റ്റ് പുതുക്കി. റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് സർക്കാർ ഏജൻസികളിൽ നിന്ന് ലൈസൻസ് നേടിയ 420 ഓഫീസുകളിൽ 174 എണ്ണത്തിന്റെ പേരുകൾ പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ഫിലിപ്പീൻസ് എംബസി അംഗീകരിച്ച പട്ടിക രാജ്യത്തെ തൊഴിൽ റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്ന … Continue reading ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി 174 ലൈസൻസുള്ള ഓഫീസുകൾക്ക് അംഗീകാരം നൽകി എംബസി