കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ രണ്ട് മില്യണിലിധികം വരുന്ന പൗരന്മാർക്ക് വയറ്റിൽ അണുബാധയുണ്ടായതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കൺസൾട്ടന്റ് ഡോക്ടർ വഫാ അൽ ഹഷാഷ് വെളിപ്പെടുത്തി. ലോകത്ത് വ്യാപകമായി പടരുകയാണ് ആമാശയത്തിൽ അണുക്കൾ ബാധിക്കുന്നത്. 600,000ത്തിലധികം പൗരന്മാർക്കാണ് ഇത് കുവൈറ്റിൽ ബാധിച്ചിട്ടുള്ളതെന്ന് വഫാ ഡോക്ടർ ചൂണ്ടിക്കാട്ടി. കൊവിഡ് വൈറസും വയറ്റിലെ അണുബാധയുമായി അടുത്ത ബന്ധമുണ്ട്. … Continue reading കുവൈറ്റിലെ രണ്ട് മില്യണിലിധികം ആളുകൾക്ക് ആമാശയ അണുബാധ