കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി
കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായേക്കുമെന്ന് ആരോഗ്യമന്ത്രി. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ-സയീദ് പറഞ്ഞു. കൊവിഡ് മഹാമാരി പൂർണ്ണതോതിൽ മാറിയില്ലെങ്കിലും കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. ഞായറാഴ്ച കുവൈറ്റ്-സൗദി … Continue reading കുവൈറ്റിലെ സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കാൻ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോഗ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed