2021ൽ കുവൈറ്റിൽ ചോക്ലേറ്റ് ഉപയോ​ഗം ഗണ്യമായി കുറഞ്ഞു

2021 ൽ കുവൈറ്റുകാരുടെ ചോക്ലേറ്റ് ഉപയോ​ഗത്തിൽ ​ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ. ആരോ​ഗ്യവകുപ്പ് അധികൃതർ ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാ​ഗമായാണ് ചോക്ലേറ്റ് ഉപയോ​ഗത്തിൽ കുറവുണ്ടായത്. ഏകദേശം 41 % കുറവുണ്ടായതായാണ് കണക്കുകൾ പറയുന്നത്. ചോക്ലേറ്റ് ഉപഭോഗ രാജ്യങ്ങളിൽ കുവൈറ്റ് മുൻപന്തിയിൽ എത്തിയതിന് ശേഷം പ്രതിവർഷം ഒരാൾ 3 കിലോഗ്രാം എന്ന നിരക്കിൽ ഉപയോ​ഗിച്ചിരുന്നു. 2021ലെ അവസാന ഒമ്പത് … Continue reading 2021ൽ കുവൈറ്റിൽ ചോക്ലേറ്റ് ഉപയോ​ഗം ഗണ്യമായി കുറഞ്ഞു