കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോർട്ടുകൾ. 2021ലെയും ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളെയും ഉൾപ്പെടുത്തിയാണ് കൊലപാതകങ്ങളുടെ റിപ്പോർട്ട് പുറത്ത് വരുന്നത്. സംഭവങ്ങളെക്കുറിച്ചുള്ള കണക്കുകൾ പ്രാദേശികപത്രമാണ് പുറത്ത് വിട്ടത്. രാജ്യത്ത് കഴിഞ്ഞ ദിവസം കബ്ദ് പ്രദേശത്ത് യുവാവിനെ കാര്‍ കയറ്റി കൊന്നതാണ് ഒടുവിലത്തെ സംഭവം. സംഭവത്തിലെ പ്രതിയെ പിടികൂടുകയും ചെയ്തു. … Continue reading കുവൈറ്റില്‍ 14 മാസത്തിനിടെ 30 കൊലപാതകങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed