ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന

കുവൈത്ത് സിറ്റി: സെൻട്രൽ മാർക്കറ്റുകളിലും സഹകരണ സൊസൈറ്റികളിലും നിയമ ലംഘനം നടന്നതായി റിപ്പോർട്ടുകൾ. അധികൃതരുടെ പരിശോധനയിൽ ഒരേ ഉത്പന്നത്തിന് ചില മാർക്കറ്റുകളിൽ രണ്ട് തരത്തിലുള്ള വില കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെയും വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിലെ ഇൻസ്പെക്ടർമാരുടെയും സംഘമാണ് ഇവിടങ്ങളിൽ പരിശോധന നടത്തിയത്. വിശുദ്ധ റമദാൻ മാസം എത്താറുവുന്നതിനാൽ വിപണിയിൽ വിലക്കയറ്റം തടയുന്നതിനായി … Continue reading ഒരേ ഉത്പന്നത്തിന് രണ്ട് വില; കുവൈറ്റ് മാർക്കറ്റുകളിലും സൊസൈറ്റികളിലും അധികൃതരുടെ മിന്നൽ പരിശോധന