അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

കുവൈത്ത് സിറ്റി: അമേരിക്കക്കാരോട് പ്രകടിപ്പിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കാൻ നി‍ർദ്ദേശം നൽകി കുവൈത്ത്‌ ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ്‌ അഹമദ്‌ അൽ നവാഫ്‌ അൽ സബാഹ്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ഉദ്യോഗസ്ഥർക്ക്‌ ഇത്തരത്തിലൊരു നിർദ്ദേശം നൽകിയത്. പ്രവാസികളിൽ അമേരിക്കക്കാരനായാലും ഇന്ത്യക്കാരനായാലും … Continue reading അമേരിക്കക്കാരോട് കാണിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാരോടും പ്രകടിപ്പിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി