കുവൈത്തിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിലേക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിൽ പ്രവർത്തിച്ച് തുടങ്ങും. ഞായറാഴ്ച മുതൽ 100 ശതമാനം ഹാജരോടെ ഓഫീസുകൾ പ്രവർത്തിച്ച് തുട‌ങ്ങുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ ഓഫീസുകളിൽ കൊവിഡിന് മുന്നെ എങ്ങനെയായിരുന്നുവോ അതേപടി തിരിച്ച് വരാൻ തയ്യാറെടുക്കുകയാണ്. ഏഴ് മണിക്കൂർ പ്രവർത്തന സമയം, പഞ്ചിം​ഗ് സംവിധാനം ഉൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും പാലിച്ചാകും സർക്കാർ … Continue reading കുവൈത്തിലെ സർക്കാർ ഓഫീസുകൾ ഞായറാഴ്ച മുതൽ സാധരണനിലയിലേക്ക്