അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ

അബുദാബി: വൻ തുക സമ്മാനം ലഭിച്ചിട്ടും അത് സ്വീകരിക്കാതെ മലയാളികൾ, ഇത് മൂലം നട്ടം തിരിഞ്ഞിരിക്കുകയാണ് അധികൃതർ. അബുദാബി ബിഗ് ടിക്കറ്റിൻ്റെ നറുക്കെടുപ്പിലൂടെയാണ് മലയാളികൾക്ക് വൻതുക സമ്മാനമായി ലഭിച്ചത്. കമ്മുക്കുട്ടി, അജിത് ശ്രീധരന്‍പിള്ള എന്നീ രണ്ട് പേർക്കാണ് സമ്മാനം ലഭിച്ചത്. അബുദാബി ബി​ഗ് ടിക്കറ്റ് കഴിഞ്ഞ അഞ്ചുമാസക്കാലമായി ഇവരുടെ പിന്നാലെയാണ് ഇവർക്ക് സമ്മാനതുക നൽകാൻ വേണ്ടി. … Continue reading അബുദാബി ബിഗ് ടിക്കറ്റ് :വൻ തുക സമ്മാനം നേടിയിട്ടും സ്വീകരിക്കാതെ മലയാളികൾ, നട്ടം തിരിഞ്ഞു അധികൃതർ