കോവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു മില്യനോളം ആളുകൾ

കുവൈത്ത്: ഒരു മില്യനോളം ആളുകൾ കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ വാക്സിനേഷൻ പൂർണമാക്കിയവരുടെ എണ്ണം 3,279,584 ആണെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. അതായത് ജനസംഖ്യയുടെ 83.6 ശതമാനവും രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. അതേസമയം, ഇതിവരെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ജനസംഖ്യയുടെ 86.8 ശതമാനമാണ്. … Continue reading കോവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു മില്യനോളം ആളുകൾ