കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം കുറയുന്നു
കുവൈത്ത് സിറ്റി :രാജ്യത്ത് 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം 17% കുറഞ്ഞതായി കണക്കുകൾ .60 വയസ്സും അതിൽ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത പ്രവാസികൾക്കു താൽക്കാലിക താമസാനുമതി നൽകുന്നതു 2021 ജനുവരി ഒന്നു മുതൽ നിർത്തിവച്ചതാണു കൊഴിഞ്ഞുപോക്കിനു കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് . 2021 ആദ്യ 9 മാസത്തെ കണക്കനുസരിച്ചു സർക്കാർ, സ്വകാര്യ മേഖലയിൽ നിന്ന് ഈ വിഭാഗത്തിൽപെട്ട … Continue reading കുവൈത്തിൽ 60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ എണ്ണം കുറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed