വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി അധികൃതർ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പഴയ നിലയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.കോവിഡ് വ്യാപനം മൂലം 2020 മാർച്ചിലാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ മന്ത്രാലയം … Continue reading വിമാന സർവീസുകൾ ഇനി പഴയരീതിയിലേക്ക്