ആശങ്ക ഉയർത്തി വിമാന നിരക്ക് ഉയരുന്നു
അബുദാബി∙യുദ്ധമടക്കമുള്ള പ്രതിസന്ധികൾ മൂലം ഇന്ധന വില വർധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കും ഉയരുന്നു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള ഇന്ധന, പ്രകൃതിവാതക വില ഗണ്യമായി വർധിച്ചു ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി ബാരലിന് 130 ഡോളർ ആയി.ജൂൺ വരെ മാസത്തിൽ 7% കൂടുമെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് വിമാന നിരക്കിലും … Continue reading ആശങ്ക ഉയർത്തി വിമാന നിരക്ക് ഉയരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed