പ്രവാസികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിച്ചേക്കാം

കുവൈത്തിലെ പ്രവാസി ജീവനക്കാരുടെ സർവീസ് അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകുന്ന വിഷയം ഉടൻ പരിഹരിക്കപ്പെടാൻ സാധ്യത. കുവൈറ്റിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരോ, രാജിവെച്ചവരോ ആയ പ്രവാസി സർക്കാർ ജീവനക്കാർക്കാണ് സർവീസ് അവസാനിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഷയത്തിൽ നടപടികൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നത്. സർവീസ് കഴിഞ്ഞ മാസങ്ങളായിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്ത നിരവധി പേരുണ്ട്. … Continue reading പ്രവാസികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിച്ചേക്കാം