ആഡംബര വാച്ചുകൾക്കായി കുവൈറ്റികൾ പ്രതിവർഷം മുടക്കുന്നത് 74 മില്യൺ ദിനാർ

കുവൈറ്റിൽ ആഡംബര വാച്ചുകളുടെ വ്യാപാരം അനുദിനം വർദ്ധിക്കുന്നതായി കണക്കുകൾ. പുതിയതോ, ഉപയോഗിച്ചതോ ആയ വാച്ചുകൾ വാങ്ങുന്നതിനും, വിൽക്കുന്നതിനുമായി ആഴ്ചതോറും ലേലങ്ങൾ ഉൾപ്പെടെ കുവൈറ്റിൽ നടത്താറുണ്ട്. 2020-ൽ വാച്ചുകൾ, അവ നിർമ്മിക്കുന്ന സാധനങ്ങൾ, അവയുടെ പാർട്സുകൾ, തുടങ്ങിയവ വാങ്ങുന്നതിന് 62.43 മില്യൺ ദിനാർ ആണ് കുവൈറ്റികൾ മുടക്കിയത്. കോവിഡ് പ്രതിസന്ധികൾ പോലും ആഡംബര വാച്ചുകളുടെ വ്യാപാരത്തെ ബാധിച്ചിട്ടില്ലെന്നാണ് … Continue reading ആഡംബര വാച്ചുകൾക്കായി കുവൈറ്റികൾ പ്രതിവർഷം മുടക്കുന്നത് 74 മില്യൺ ദിനാർ