കുവൈറ്റ് അർദിയ കൂട്ടക്കൊല: ഇന്ത്യക്കാരനായ പ്രതിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ സംഘം, വിശദാംശങ്ങൾ ഇങ്ങനെ

കുവൈറ്റിലെ അർദിയയിൽ ഉണ്ടായ കൂട്ട കൊലപാതകത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണസംഘം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈറ്റ്‌ സ്വദേശികളായ അഹമ്മദ് ( 80 ) ഭാര്യ ഖാലിദ ( 50 ) മകൾ അസ്മ ( 18 ) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിലെ പ്രതിയായ ഇന്ത്യക്കാരൻ ഇതേ വീട്ടിലെ ഗാർഹിക തൊഴിലാളിയുടെ ഭർത്താവാണ്. … Continue reading കുവൈറ്റ് അർദിയ കൂട്ടക്കൊല: ഇന്ത്യക്കാരനായ പ്രതിയിൽ നിന്നും നിർണ്ണായക വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ സംഘം, വിശദാംശങ്ങൾ ഇങ്ങനെ