ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ പ്രവർത്തന സമയങ്ങളിലേക്ക് മടങ്ങിവരാൻ സർക്കുലർ പുറത്തിറക്കി മന്ത്രാലയം

ആരോഗ്യ മന്ത്രാലയം അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മർസൂഖ് അൽ-റാഷിദി, മാർച്ച് 13 ഞായറാഴ്ച മുതൽ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ ഔദ്യോഗിക പ്രവർത്തന സംവിധാനത്തിലേക്ക് മടങ്ങിവരണമെന്ന് വ്യവസ്ഥ ചെയ്യുന്ന സർക്കുലർ പുറത്തിറക്കി. മന്ത്രാലയം ഇതിനകം ഓൺലൈൻ സംവിധാനം ഒഴിവാക്കി, നേരിട്ടുള്ള മീറ്റിംഗുകളും കോൺഫറൻസുകളും ഇന്റേണൽ കോഴ്‌സുകളും നടത്താൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൊറോണ … Continue reading ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ വകുപ്പുകളും സാധാരണ പ്രവർത്തന സമയങ്ങളിലേക്ക് മടങ്ങിവരാൻ സർക്കുലർ പുറത്തിറക്കി മന്ത്രാലയം