കോവിഡിന് മുൻപുള്ള കാലഘട്ടത്തിലേയ്ക്ക് മടങ്ങി മസ്ജിദുകളും, റമദാൻ കേന്ദ്രങ്ങളും

കുവൈറ്റിലെ റമദാൻ മാസത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ച് തീരുമാനമായി. ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഫാരിദ് ഇമാദിയുടെ അധ്യക്ഷതയിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാരുമായി നടത്തിയ ഏകോപന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത്. അനുഗ്രഹീതമായ റമദാൻ മാസം സ്വീകരിക്കുന്നതിനായി ഔഖാഫ് മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലും, വകുപ്പുകളിലും ഒരു സംയോജിത പദ്ധതി വികസിപ്പിച്ചതായി ഇമാദി അറിയിച്ചു. … Continue reading കോവിഡിന് മുൻപുള്ള കാലഘട്ടത്തിലേയ്ക്ക് മടങ്ങി മസ്ജിദുകളും, റമദാൻ കേന്ദ്രങ്ങളും