60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികൾ ഉപേക്ഷിക്കുന്നു

2021 ജനുവരി 1 മുതൽ സെപ്തംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം, കുവൈറ്റിലെ പൊതു-സ്വകാര്യ മേഖലകളിൽ 60 വയസും അതിൽ കൂടുതലുമുള്ള പ്രവാസികളായ സ്ത്രീ-പുരുഷ തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികൾ ഉപേക്ഷിക്കുന്ന്തായി കണ്ടെത്തൽ. എന്നാൽ ഈ പ്രായത്തിലുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം ഈ കാലയളവിൽ വർദ്ധിച്ചു. കണക്കുകൾ അനുസരിച്ച് 9 മാസത്തിനുള്ളിൽ ഈ വിഭാഗത്തിൽ … Continue reading 60 വയസ്സിനു മുകളിലുള്ള പ്രവാസി തൊഴിലാളികൾ സർക്കാർ, സ്വകാര്യ മേഖലയിലെ ജോലികൾ ഉപേക്ഷിക്കുന്നു