പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ

പ്രവാസികൾക്കായി വെറും 550 ആരോഗ്യ രൂപയുടെ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ. വിദേശത്തുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് നോർക്ക-റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയത്. പ്രവാസി രക്ഷാ എന്നപേരിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയുടെ പരിധിയിൽ വരും. പ്രതിവർഷം 550 രൂപയാണ് പ്രീമിയം. രോഗങ്ങൾക്ക് … Continue reading പ്രവാസികൾക്കായി 550 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരംഭിച്ച് കേരള സർക്കാർ