വേനലിലെ നേരിടാൻ തയ്യാറായതായി ഊർജ്ജമന്ത്രി മുഹമ്മദ് അൽ ഫാരസ്

വരും മാസങ്ങളിലെ ഏറ്റവും ഉയർന്ന ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ വൈദ്യുതി നൽകാൻ കുവൈറ്റ് തയാറാണെന്ന് ദേശീയ ഊർജ മന്ത്രി മുഹമ്മദ് അൽ ഫാരസ്. ദേശീയ പവർ ഗ്രിഡിലെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ തന്ത്രങ്ങൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. നല്ല പരിശീലനം ലഭിച്ച ഒരു ദേശീയ തൊഴിൽ ശക്തി വൈദ്യുതി സംവിധാനത്തിലെ ഏത് സമ്മർദ്ദങ്ങളെയും നേരിടാൻ … Continue reading വേനലിലെ നേരിടാൻ തയ്യാറായതായി ഊർജ്ജമന്ത്രി മുഹമ്മദ് അൽ ഫാരസ്