കുവൈറ്റിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കസ്റ്റഡിയിൽ വെച്ചതിന് 22 കേസുകൾ രജിസ്റ്റർ ചെയ്തു

കുവൈറ്റിൽ ലൈസൻസില്ലാതെ ആയുധങ്ങൾ സൂക്ഷിച്ചതിന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 20 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് വെപ്പൺസ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറിയിച്ചു. ഇതേ കാലയളവിൽ 28 ആയുധങ്ങൾ പിടിച്ചെടുക്കുകയും, 22 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട 20 റിപ്പോർട്ടുകൾ, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും ആയുധങ്ങൾ … Continue reading കുവൈറ്റിൽ ലൈസൻസില്ലാതെ ആയുധങ്ങൾ കസ്റ്റഡിയിൽ വെച്ചതിന് 22 കേസുകൾ രജിസ്റ്റർ ചെയ്തു