വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് റെയ്ഡ്, 4 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ഫർവാനിയായിൽ വ്യാജ വേലക്കാരെ സപ്ലൈ ചെയ്യുന്ന ഓഫീസ് നടത്തുന്ന നാല് ഏഷ്യൻ താമസ നിയമലംഘകരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫർവാനിയ ഗവർണറേറ്റിൽ ദിവസക്കൂലിക്ക് ആയി തൊഴിലാളികളെ അയയ്ക്കുന്ന ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ഈ നാലു പേരെ പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു. ഇവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് … Continue reading വ്യാജ വീട്ടുജോലിക്കാരുടെ ഓഫീസ് റെയ്ഡ്, 4 പ്രവാസികൾ അറസ്റ്റിൽ