കുവൈറ്റിലെ സ്കൂളുകൾ സന്ദർശിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന പ്രതിനിധി സംഘം

ആരോഗ്യവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വശങ്ങളെക്കുറിച്ച് അറിയാൻ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം ചില സ്കൂളുകൾ സന്ദർശിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു. അബ്ദുല്ല അൽ-സേലം, ഷാമിയ എന്നീ പ്രദേശങ്ങൾ സംഘം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആഗോള ആരോഗ്യ നഗരങ്ങളായുള്ള അക്രഡിറ്റേഷനായി ലോകാരോഗ്യ സംഘടന അബ്ദുല്ല അൽ-സേലം , ഷാമിയ മേഖലയിലെയും നഗരങ്ങളെ അന്തിമ വിലയിരുത്തലിനും, സുറ, … Continue reading കുവൈറ്റിലെ സ്കൂളുകൾ സന്ദർശിക്കാനൊരുങ്ങി ലോകാരോഗ്യസംഘടന പ്രതിനിധി സംഘം