കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിൽ എത്തിയേക്കാം

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ് നിലനിൽക്കുന്നു. ഇതുമൂലം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ ആളുകൾ മുൻകരുതലുകൾ പാലിക്കാനും, അടിയന്തര ഘട്ടങ്ങളിൽ എമർജൻസി നമ്പറായ 112 ലേക്ക് വിളിക്കാനും, ജനറൽ ഫയർഫോഴ്സ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഉച്ചവരെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും, പിന്നീട് മഴയ്ക്കുള്ള സാധ്യത കുറഞ്ഞ വരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ … Continue reading കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിൽ എത്തിയേക്കാം