തൊഴിലിലെ ലിംഗവിവേചനം അവസാനിപ്പിച്ച കുവൈറ്റിനെ അഭിനന്ദിച്ച് ലോകബാങ്ക്

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിന് കഴിഞ്ഞ വർഷം കുവൈത്തും മറ്റ് 22 രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക്. ലോകബാങ്ക് അതിന്റെ ഏറ്റവും പുതിയ വാർഷിക വുമൺ, ബിസിനസ് ആൻഡ് ദ ലോ (WBL) റിപ്പോർട്ടിൽ, ആഗോള മഹാമാരിയിൽ ജീവിതത്തിലും ഉപജീവനത്തിലും ആനുപാതികമല്ലാത്ത സ്വാധീനമുണ്ടായിട്ടും, 23 രാജ്യങ്ങൾ 2021 ൽ അവരുടെ നിയമങ്ങൾ പരിഷ്കരിച്ച് മുന്നേറുന്നതിന് ആവശ്യമായ … Continue reading തൊഴിലിലെ ലിംഗവിവേചനം അവസാനിപ്പിച്ച കുവൈറ്റിനെ അഭിനന്ദിച്ച് ലോകബാങ്ക്