കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും

കുവൈറ്റിൽ കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. കോവിഡ് അതിരൂക്ഷമായിരുന്ന സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച ആരോഗ്യ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയത്തിലെ സ്വദേശികളും വിദേശികളുമായ ജീവനക്കാർക്കാണ് സൗജന്യറേഷൻ ലഭിക്കുക. ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ ജീവനക്കാർക്കും ആറുമാസത്തേക്ക് ആണ് സൗജന്യറേഷൻ അനുവദിച്ചിരിക്കുന്നത്. അരി, … Continue reading കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കും