പൗരന്മാരോട് ഉക്രൈൻ വിടാനുള്ള ആഹ്വാനം പുതുക്കി കുവൈറ്റ്
ഉക്രെയ്നിലെ കുവൈത്തികളോട് രാജ്യം വിടാൻ അഭ്യർത്ഥിച്ച് വിദേശകാര്യ മന്ത്രാലയം. യുദ്ധത്തിൽ തകർന്ന രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് യുക്രെയിനിന്റെ അയൽരാജ്യങ്ങളിലെ കുവൈറ്റ് എംബസികളുമായി ബന്ധപ്പെടാൻ മന്ത്രാലയം ആവശ്യപ്പെട്ടു. സഹായം ആവശ്യമായവർക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മന്ത്രാലയം: +965/22225540 – +965/22225541; റൊമാനിയയിലെ എംബസി: +40725922222 – +40746151512; ഹംഗറിയിലെ എംബസി: +36308980000 – +36301670000; പോളണ്ടിലെ … Continue reading പൗരന്മാരോട് ഉക്രൈൻ വിടാനുള്ള ആഹ്വാനം പുതുക്കി കുവൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed