പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിന് മൂന്നാം സ്ഥാനം

ബഹ്റിനിൽ നടന്ന മൂന്നാമത് പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിനെ മൂന്നാം സ്ഥാനം. ഫെബ്രുവരി 20 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന ടൂർണ്ണമെന്റിൽ 16 സ്വർണവും, 11 വെള്ളിയും, ഏഴു വെങ്കലവുമാണ് കുവൈറ്റ് നേടിയത്. ടൂർണ്ണമെന്റിൽ 11 രാജ്യങ്ങളിൽ നിന്നായി 700 ലധികം അത്‌ലറ്റുകൾ ആണ് പങ്കെടുത്തത്. അത്‌ലറ്റിക്, വീൽചെയർ ബാസ്ക്കറ്റ്ബോൾ, ബോസിയ ഗോൾബോൾ, ടേബിൾ ടെന്നീസ്, … Continue reading പശ്ചിമേഷ്യൻ പാരാലിമ്പിക്സിൽ കുവൈറ്റിന് മൂന്നാം സ്ഥാനം