ദേശീയ ദിനാഘോഷത്തിനിടെ വാട്ടർ ബലൂണുകൾ മൂലം കണ്ണിന് പരിക്കേറ്റത് 92 പേർക്ക്

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിൽ വാട്ടർ സ്‌പ്രേയറുകളും, വാട്ടർ ബലൂണുകളും മൂലം കണ്ണിന് പരിക്കേറ്റ 92 കേസുകളാണ് അൽ-ബഹർ ഐ സെന്ററിലെ അപകട വിഭാഗത്തിന് ലഭിച്ചത്. കോർണിയയിലെ 75 പോറലുകൾ, കണ്ണിന്റെ ഉൾഭാഗത്ത് 6 മുറിവുകൾ, കൺപോളയിൽ മുറിവ്, കണ്ണിന് ചുറ്റുമുള്ള മുറിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, കണ്ണിൽ ആന്തരിക രക്തസ്രാവമുണ്ടായ … Continue reading ദേശീയ ദിനാഘോഷത്തിനിടെ വാട്ടർ ബലൂണുകൾ മൂലം കണ്ണിന് പരിക്കേറ്റത് 92 പേർക്ക്