ദേശീയ ദിനാഘോഷത്തിനിടെ രജിസ്റ്റർ ചെയ്തത് 921 കേസുകൾ

ദേശീയ ദിനാഘോഷത്തിനിടെ കുവൈറ്റിൽ മൊത്തം 921 നിയമലംഘനങ്ങൾ കണ്ടെത്തിയതായി പൊതുസുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ട്. ആഘോഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ട്രാഫിക് അപകടങ്ങൾ 100 എണ്ണം ആയി, ഇതിൽ 7 റൺ ഓവർ അപകടങ്ങളും ഉൾപ്പെടുന്നു. 6 ബൈക്കുകൾ അധികൃതർ കണ്ടുകെട്ടി. 32 കേസുകൾ ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ദേശീയ ദിനാഘോഷത്തിനിടെ നിയമലംഘനം നടത്തിയ … Continue reading ദേശീയ ദിനാഘോഷത്തിനിടെ രജിസ്റ്റർ ചെയ്തത് 921 കേസുകൾ