കുവൈറ്റിൽ പൗരന്മാരുടെയും, താമസക്കാരുടെയും “ഉംറ” യാത്രകൾക്കുള്ള ഡിമാൻഡിൽ 80% വർദ്ധനവ്

ഹജ്ജ്, ഉംറ ഓഫീസുകളിലും ട്രാവൽ, ടൂറിസം കമ്പനികളിലും, ദേശീയ അവധി ദിവസങ്ങളിൽ ഉംറ നിർവഹിക്കാൻ പൗരന്മാരുടെയും,താമസക്കാരുടെയും തിരക്ക് ഏറിവരുന്നു. ഇസ്രായുടെയും മിഅ്റാജിന്റെയും വാർഷികത്തോടനുബന്ധിച്ച് അവധി ദിനങ്ങൾ 9 ദിവസമായതിനാൽ, ഉംറ നിർവഹിക്കാൻ ഇതാണ് അനുകൂല അവസരമായി ആളുകൾ കാണുന്നത്.കരമാർഗമോ വിമാനമാർഗമോ ആയാലും ഉംറയ്ക്കുള്ള യാത്രാ റിസർവേഷൻ ആവശ്യകത 3 പ്രധാന കാരണങ്ങളാൽ 80% വരെ എത്തിയതായി … Continue reading കുവൈറ്റിൽ പൗരന്മാരുടെയും, താമസക്കാരുടെയും “ഉംറ” യാത്രകൾക്കുള്ള ഡിമാൻഡിൽ 80% വർദ്ധനവ്