വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കുവൈറ്റിലെ റെസ്റ്റോറന്റുകൾ
കോവിഡ് കാലത്തെ ബിസിനസ്സ് തകർച്ചക്ക് ശേഷം, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ആളുകൾ വൻതോതിൽ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റുകളിലേക്ക് വരുന്നു. ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച്, പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുമുള്ള കുവൈറ്റിലെ ശ്രമങ്ങൾ വിജയിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളിലേക്ക് കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലെന്നപോലെ ജനക്കൂട്ടം തിരിച്ചെത്തിയിട്ടുണ്ടെന്നും എന്നാൽ ജീവനക്കാർക്ക് പാൻഡെമിക്കിന് ശേഷം കുവൈത്തിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ തൊഴിലാളികളുടെ ക്ഷാമം … Continue reading വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി കുവൈറ്റിലെ റെസ്റ്റോറന്റുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed