കുവൈറ്റിൽ 402 മില്യൺ ഗാലണിലെത്തി ജല ഉൽപാദനം

കുവൈറ്റിൽ ഇന്നലെ ജല ഉൽപാദനം 401.9 മില്യൺ ഇംപീരിയൽ ഗാലൻ ആയി ഉയർത്തിയതായി വൈദ്യുതി ജല മന്ത്രാലയം അറിയിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ആവശ്യകത ഉയർന്നു വരികയാണ്. ഇതിനായി 20 മില്യൺ ഗാലണിന്റെ വ്യത്യാസമാണ് ഇന്നലെ വരുത്തിയത്. മന്ത്രാലയത്തിന് വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം ജല ഉപഭോഗ നിരക്ക് ഇന്നലെ 371 മില്യൺ ഗാലണിൽ എത്തി. … Continue reading കുവൈറ്റിൽ 402 മില്യൺ ഗാലണിലെത്തി ജല ഉൽപാദനം