കുവൈത്തികളും, പ്രവാസികളും 9 മാസം കൊണ്ട് വലിച്ചത് 43.7 ദശലക്ഷം കെഡി വിലയുള്ള സിഗരറ്റും, ഷിഷയും

2021 ജനുവരി മുതൽ 2021 സെപ്തംബർ വരെ കുവൈറ്റിൽ 43.7 ദശലക്ഷം KD രൂപയുടെ പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതായി റിപ്പോർട്ട്‌. ജൂലൈ മുതൽ സെപ്തംബർ അവസാനം വരെ 17 മില്യൺ കെഡിയുടെ പുകയില ഉൽപന്നങ്ങൾ വാങ്ങി. ഏപ്രിൽ മുതൽ ജൂൺ വരെ 15 ദശലക്ഷം കെഡിയായും ജനുവരി മുതൽ മാർച്ച് വരെ 11.77 ദശലക്ഷം … Continue reading കുവൈത്തികളും, പ്രവാസികളും 9 മാസം കൊണ്ട് വലിച്ചത് 43.7 ദശലക്ഷം കെഡി വിലയുള്ള സിഗരറ്റും, ഷിഷയും