കോവിഡ് നാലാം തരംഗം വൈകാതെ എന്ന് വിദഗ്‌ദ്ധർ

കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങുന്നതിനിടെ, നാലാം തരംഗം ജൂണിൽ ഉണ്ടായേക്കുമെന്ന് സൂചനകൾ. ജൂൺ 22 ഓടെ ഇത് ആരംഭിക്കുമെന്നും ഒക്ടോബർ 24 വരെ നീണ്ടു നിൽക്കുമെന്നുമാണ് റിപ്പോർട്ട്. ഐഐടി കാൺപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂൺ മാസത്തോടെ തുടങ്ങുന്ന കോവിഡ് ഓഗസ്റ്റോടെ മൂർധന്യാവസ്ഥയിൽ എത്തുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഈ വർഷം പകുതിയോടെ പുതിയ … Continue reading കോവിഡ് നാലാം തരംഗം വൈകാതെ എന്ന് വിദഗ്‌ദ്ധർ