ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം ശേഖരിച്ച മാലിന്യത്തിൽ മുൻവർഷത്തേക്കാൾ 70 ശതമാനം കുറവ്

കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം മുൻസിപ്പാലിറ്റി ബ്രാഞ്ചുകൾ നടത്തിയ ശുചീകരണ ക്യാമ്പയിനുകളിലൂടെ ശേഖരിച്ച മാലിന്യങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനം കുറവെന്ന് കണക്കുകൾ. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്ട്രീറ്റിൽ വലിയ ആഘോഷങ്ങളാണ് കുവൈറ്റി പൗരന്മാരും, താമസക്കാരും നടത്തിയത്. ഗൾഫ് സ്ട്രീറ്റിലെ മൂന്നാം റിങ് റോഡ് മുതൽ മെസ്സില വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പാർക്കിംഗ് … Continue reading ദേശീയ ദിനാഘോഷങ്ങൾക്ക് ശേഷം ശേഖരിച്ച മാലിന്യത്തിൽ മുൻവർഷത്തേക്കാൾ 70 ശതമാനം കുറവ്