ഇന്ത്യൻ പ്രവാസികൾക്ക് എംബസി സേവനങ്ങൾ എളുപ്പത്തിലാക്കാൻ 3 ബിഎൽഎസ് കേന്ദ്രങ്ങൾ കൂടി തുറന്നു

കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങൾ ഇവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുന്നതിന് ബി എൽ എസ് ഇന്റർനാഷണലിന്റെ 3 കേന്ദ്രങ്ങൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. കുവൈറ്റ് സിറ്റി, ഫഹാഹീൽ, അബ്ബാസിയ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ബിഎൽഎസ് സെന്ററുകൾ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ എളുപ്പത്തിലും, വേഗതയിലും ലഭ്യമാക്കുക എന്ന … Continue reading ഇന്ത്യൻ പ്രവാസികൾക്ക് എംബസി സേവനങ്ങൾ എളുപ്പത്തിലാക്കാൻ 3 ബിഎൽഎസ് കേന്ദ്രങ്ങൾ കൂടി തുറന്നു