കുവൈത്തിന്റെ അതിർത്തികൾ തുറന്നു

കുവൈത്ത് സിറ്റി:കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാഗമായി കുവൈത്തിന്റെ കര അതിർത്തികൾ 24 മണിക്കൂറും തുറന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.. ആരോഗ്യ മന്ത്രാലയവുമായി (Ministry of Health) സഹകരിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് (Ministry of Interior) ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്കും കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്കും (Travelers arriving and … Continue reading കുവൈത്തിന്റെ അതിർത്തികൾ തുറന്നു