പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ

വിദേശത്ത് നിന്ന് തിരികെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചു. കേരള ബാങ്കാണ് ഈ തുക വായ്പയായി നൽകുന്നത്. നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത – മൈക്രോ സ്വയം തൊഴിൽ വായ്പയാണ് കേരള ബാങ്കു വഴി ലഭിക്കുന്നത്. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) … Continue reading പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 5 ലക്ഷം രൂപ വായ്പ