4,000 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച സംഭവം ; കുവൈറ്റില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്കെതിരെ അന്വേഷണം

കുവൈറ്റ് സിറ്റി:4,000 ലിറ്റര് ഡീസല് മോഷ്ടിച്ച കേസില് രണ്ട് പാകിസ്ഥാന് സ്വദേശികളായ ഡ്രൈവർമാർക്കെതിരെ അന്വേഷണം നടക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു .സബിയയില് നിന്നാണ് ഇവർ ഡീസല് മോഷ്ടിച്ചത് .പ്രതികൾ ഓയില് കമ്പനിയില് ഡ്രൈവറായി ജോലി ചെയ്യുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി . ഇലക്ട്രിക് കേബിള് മോഷ്ടിച്ചതിനും ഇവര്ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.സുബിയ പ്രദേശത്തെ എണ്ണപ്പാടങ്ങളിലൊന്നിൽ പ്രത്യേക യന്ത്രങ്ങൾ … Continue reading 4,000 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ച സംഭവം ; കുവൈറ്റില്‍ പ്രവാസി ഡ്രൈവര്‍മാര്‍ക്കെതിരെ അന്വേഷണം