രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ ഉക്രെയ്നിലെ അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്ത് കുവൈറ്റ് സുൽത്താൻ

റഷ്യൻ-ഉക്രേനിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഉക്രെയ്നിലെ തന്റെ അപ്പാർട്ട്മെന്റും, തന്റെ പക്കലുള്ള ഭക്ഷണസാധനങ്ങളും ഉക്രെയ്നികൾക്ക് നൽകാൻ തയാറായി കുവൈറ്റ് സുൽത്താൻ ഫൈസൽ അൽ-സബീഹ്. ഉക്രേനിയൻ സ്ത്രീകളെ വിവാഹം കഴിച്ച നിരവധി കുവൈറ്റികളും, വ്യാപാരത്തിനായി ഉക്രെയ്നിലേക്ക് പോകുന്ന നിരവധി ആളുകളും ഉക്രേയ്നിലുണ്ടെന്ന് പത്ത് വർഷമായി ഉക്രെയ്ൻ സന്ദർശിക്കുന്ന അൽ-സബീഹ് പറഞ്ഞു. ഉക്രെയ്‌നിലെ ഭൂരിഭാഗം കുവൈറ്റികളും കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് … Continue reading രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ ഉക്രെയ്നിലെ അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്ത് കുവൈറ്റ് സുൽത്താൻ